”പുതുയുഗ കേരളം : പ്രവാസികൾക്കും പറയാനുണ്ട്”
ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നു
പ്രിയ സുഹൃത്തേ,
പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി, അവയെ പുതിയ കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കൃത്യമായ പരിഹാരം ആവശ്യപ്പെടുകയും ചെയ്യുന്നതിനായി ഈ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം പ്രവാസികളുടെ ക്ഷേമത്തിനും ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിനും വലിയ സഹായമായിരിക്കും.
